ദജ്ജാലിന്റെ ചരിത്രവും അവസാനകാലത്തെ അടയാളങ്ങളും
ദുനിയാവിലെ നമ്മുടെ ജീവിതം വളരെ ചെറുതാണ്. എന്നാൽ ഈ ചെറിയ ജീവിതത്തിൽ നാം നേരിടേണ്ടി വരുന്ന പരീക്ഷണങ്ങൾ ചെറുതല്ല. കാലം അവസാനത്തോട് അടുക്കുംതോറും നമ്മുടെ ഈമാനിനെ (വിശ്വാസത്തെ) വേരോടെ പിഴുതെറിയാൻ പോന്ന വലിയ കുഴപ്പങ്ങൾ (ഫിത്‌നകൾ) വരാനിരിക്കുന്നുണ്ട്. ആദം നബി (അ) മുതൽ ലോകാവസാനം വരെയുള്ള മനുഷ്യചരിത്രത്തിൽ അല്ലാഹു ഇറക്കുന്ന ഏറ്റവും വലിയ പരീക്ഷണമാണ് ‘ദജ്ജാൽ’ എന്ന മഹാവിപത്ത്. ഏതൊരു പ്രവാചകനും തങ്ങളുടെ … Read more