ഫാത്വിമ അസ്സഹ്റാഅ് (റ)
ആമുഖം നബി (സ്വ)യുടെ മക്കളിൽ അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം ജീവിച്ചിരുന്ന ഏക സന്താനം, നബി (സ്വ)യുടെ സന്തതിപരമ്പര തുടർന്നത് ആരിലൂടെയോ ആ മകൾ – ഫാത്വിമ അസ്സഹ്റാഅ് (റ). നടത്തത്തിൽ പോലും പിതാവിനെ പോലെയായിരുന്ന, പിതാവ് എഴുന്നേറ്റ് നിന്ന് ചുംബിച്ച് സ്വന്തം സ്ഥാനത്ത് ഇരുത്തിയിരുന്ന പ്രിയപുത്രി. കൊട്ടാരങ്ങളിലല്ല, തിരികല്ല് തിരിച്ച് കൈ തഴമ്പിച്ച ഒരു സാധാരണ വീട്ടമ്മയായാണ് സ്വർഗസ്ത്രീകളുടെ നേതാവ് ജീവിച്ചത്. ലാളിത്യത്തിന്റെയും … Read more