ടോയ്‌ലറ്റിൽ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള ദുആ
ഇസ്‌ലാം ജീവിതത്തിന്റെ ഒരു ഭാഗവും ഒഴിവാക്കുന്നില്ല. പള്ളിയിൽ കയറുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ദുആ ഉള്ളതുപോലെ, ടോയ്‌ലറ്റിൽ കയറുന്നതിനും ഇറങ്ങുന്നതിനും ദുആ ഉണ്ട്. ചിലർക്ക് ഇത് കേൾക്കുമ്പോൾ അത്ഭുതം തോന്നാം – “ഇത്തരം സ്ഥലത്തും ദുആയോ?” എന്ന്. എന്നാൽ ഇതാണ് ഇസ്‌ലാമിന്റെ സൗന്ദര്യം. ഒരു മുസ്‌ലിമിന്റെ ജീവിതത്തിലെ ഓരോ നിമിഷവും അല്ലാഹുവുമായി ബന്ധപ്പെട്ടതാണ്. സൽമാനുൽ ഫാരിസി (റ)വിനോട് ബഹുദൈവവിശ്വാസികൾ പരിഹാസത്തോടെ ചോദിച്ചു: “നിങ്ങളുടെ നബി … Read more