വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴുമുള്ള ദുആകൾ
രാവിലെ തിരക്കിട്ട് ഓഫീസിലേക്കോ കോളേജിലേക്കോ ഇറങ്ങുമ്പോൾ ചെരിപ്പ് ഇട്ടോ, ഫോൺ എടുത്തോ, താക്കോൽ എവിടെ എന്നൊക്കെയാണ് നമ്മുടെ ചിന്ത. പക്ഷേ ഉമ്മറപ്പടി കടക്കുന്ന ആ ഒരു നിമിഷം ഒരു ചെറിയ ദുആക്ക് വേണ്ടി മാറ്റിവെച്ചാൽ, അന്നത്തെ ദിവസം മുഴുവൻ അല്ലാഹുവിന്റെ കാവലിലാകും. നമ്മുടെ ഉപ്പാപ്പമാരും ഉമ്മൂമ്മമാരും പുറത്തിറങ്ങുമ്പോൾ “ബിസ്മില്ലാഹ്” ചൊല്ലാതെ ഒരടി വെക്കാറില്ലായിരുന്നു. ആ ശീലത്തിന് പിന്നിൽ നബി (സ്വ) പഠിപ്പിച്ച വ്യക്തമായ … Read more