പള്ളിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള ദുആകൾ
നമ്മുടെ നാട്ടിലെ പള്ളികൾക്ക് ഒരു പ്രത്യേക സുഖമാണ്. വെയിലത്ത് നടന്നുവന്ന് ഹൗളിൽ നിന്ന് വുളൂ എടുത്ത്, തണുത്ത തറയിലേക്ക് കാൽ വെക്കുമ്പോൾ ഒരു വല്ലാത്ത ആശ്വാസം. പക്ഷേ ആ വാതിൽ കടക്കുന്ന നിമിഷം നമ്മൾ ഒരു സാധാരണ കെട്ടിടത്തിലേക്കല്ല, “അല്ലാഹുവിന്റെ ഭവന”ത്തിലേക്കാണ് പ്രവേശിക്കുന്നത്. അതിനൊരു മര്യാദയുണ്ട്, നബി (സ്വ) പഠിപ്പിച്ച ദുആയുണ്ട്. പലർക്കും ഈ ദുആകൾ മദ്രസയിൽ പഠിച്ചതാണ്, പക്ഷേ തിരക്കിനിടയിൽ മറന്നുപോകുന്നു. … Read more