സ്വലാത്തുൽ ഇബ്റാഹീമിയ്യ: നബി (സ്വ) സ്വയം പഠിപ്പിച്ച സ്വലാത്ത്
ദിവസവും അഞ്ച് നേരം നമസ്കരിക്കുന്ന ഓരോ മുസ്‌ലിമും ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും ചൊല്ലുന്ന ഒരു സ്വലാത്തുണ്ട്. അവസാനത്തെ അത്തഹിയ്യാത്തിൽ “അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്…” എന്ന് തുടങ്ങുന്ന ആ വാക്കുകളാണ് സ്വലാത്തുൽ ഇബ്റാഹീമിയ്യ. കുട്ടിക്കാലത്ത് മദ്റസയിൽ മനഃപാഠമാക്കിയതാണെങ്കിലും, അതിലെ ഓരോ വാക്കിന്റെയും അർത്ഥം നമ്മളിൽ പലർക്കും അറിയില്ല. എല്ലാ സ്വലാത്തുകളിലും ഏറ്റവും ശ്രേഷ്ഠമായത് ഇതാണെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്; കാരണം സ്വഹാബികൾ “അങ്ങയുടെ … Read more